ബാഗൽകോട്, ദാവൺഗെരെ സൗത്ത് എന്നീ നിയമസഭാമണ്ഡലങ്ങളിലാണ് കർണാടകത്തിൽ ഏപ്രിൽ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കളും മുൻമന്ത്രിമാരുമായ എച്ച് വൈ മെറ്റി, ശാമന്നൂർ ശിവശങ്കരപ്പ എന്നിവരുടെ മരണംമൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ......
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അത് കേവലം ഒരു അധികാര കൈമാറ്റത്തിന്റെ കഥയല്ല, മറിച്ച് കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം രാഷ്ട്രീയ ധ്രുവീകരണത്തിന്റെയും ജനരോഷത്തിന്റെയും തീക്ഷ്ണമായ ആവിഷ്കാരമാണ്. 2021-ൽ 99 സീറ്റുകൾ എന്ന മഹാഭൂരിപക്ഷത്തോടെ ചരിത്രവിജയം കുറിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി, അഞ്ച് വർഷത്തിനിപ്പുറം 35 സീറ്റുകളിലേക്ക് നിലംപതിച്ചത് രാഷ്ട്രീയ കേരളത്തിന് ഒരു വിരോധാഭാസമായി തോന്നാം. ......
ഏത് കൊടുങ്കാറ്റിലും പതറാതെ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന ചരിത്രമുള്ള വടക്കൻ കേരളത്തിൽ ഇക്കുറി അതിശക്ത തിരിച്ചടിയാണ് എൽ.ഡി.എഫിന് ഏറ്റുവാങ്ങേണ്ടി വന്നത്. ആഞ്ഞടിച്ച ജനകീയ പ്രതിഷേധത്തിന് മുന്നിൽ ഇടതുകോട്ടകൾ ഒന്നൊന്നായി കടപുഴകി വീണു. ......
മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെയാണ് വീട്ടില് അതിക്രമിച്ച് കയറി പ്രതി പീഡിപ്പിച്ചത്. യുപി സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്.......
ഇന്ന് ചേർന്ന യോഗത്തില് ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു.ഇതോടെ തമിഴ്നാട്ടില് വിജയ്-ഉദയനിധി അങ്കത്തിന് കളമൊരുങ്ങും.ഡിഎംകെ മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടതോടെയാണ് മകൻ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്. ......
ചെങ്ങന്നൂർ: സനാതന ധർമ്മത്തിന്റെ നിലനിൽപ്പിന് സാധനയ്ക്കൊപ്പം ശക്തിയും ചേരേണ്ടത് അനിവാര്യമാണെന്ന് പ്രഭാഷകയും ഏറ്റുമാനൂരപ്പൻ കോളജ് പ്രൊഫസറുമായ സരിത അയ്യർ. ചെങ്ങന്നൂരിൽ ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെ
സംസ്ഥാന പ്രതിനിധി സമ്മേളനം ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അവർ.
അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് പി.എൻ. ......
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ ടാക്സി &ലൈറ്റ് വെഹിക്കിൾസ് മസ്ദൂർ സംഘ് (ബി എം എസ് )ചെങ്ങന്നൂർ മേഖല വാർഷികം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി റ്റി സി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ടാക്സി തൊഴിലാളികളുടെ പെൻഷൻ അയ്യായിരം രൂപ ആക്കണം എന്നും പ്രൈവറ്റ് വാഹനങ്ങൾ അനധികൃതമായി ടാക്സിയായി ഓടുന്നത് കണ്ടെത്തി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.. ജില്ലാ ജോ സെക്രട്ടറിമാരായ ബി ദിലീപ് പണിക്കർ, മധു കരിപ്പാലിൽ തുടങ്ങിയവർ സംസാരിച്ചു.. ......
തോപ്പുംപടി: ഭക്ഷ്യസ്വയം പര്യാപ്തത കൈവരിച്ചതിന്റെ ഗുണം സാധാരണക്കാരുടെ അടുക്കളയിൽ എത്തിച്ചത് ഭക്ഷ്യ സുരക്ഷാ നിയമമാണെന്നും ഈ നിയമം കൊണ്ട് വന്നത് പ്രൊഫ. കെവി തോമസ് ആണെന്നത് അഭിമാനകരമാണെന്നും മുതിർന്ന പത്രപ്രവർത്തകൻ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ അര നൂറ്റാണ്ടോളം ദൈർഘ്യ മേറിയ സാമൂഹിക ജീവിതത്തിന്റെ കഥകൾ പറഞ്ഞു പ്രൊഫ. ......
ചെങ്ങന്നൂർ: മോഷണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും മോഷണക്കേസിൽ അറസ്റ്റിൽ.
തിരുവല്ല തുകലശ്ശേരിൽ പൂമംഗലം വീട്ടിൽ ശരത് പി. എസി (40) നെയാണ് വെൺമണി പോലീസിന്റെ പിടിയിലായത്. ......
ചെങ്ങന്നൂർ: പാണ്ടനാട് മിത്രപുഴ കടവിൽ പമ്പയാറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയ്ക്ക് രക്ഷകനായി അഗ്നിരക്ഷാ സേനാംഗം. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.കെ. ......